ഉലകനായകന് കമല്‍ഹാസന്റെ പുതിയ ചിത്രം വിശ്വരൂപം 2 ഇന്റെ ട്രെയിലർ പുറത്തിറങ്ങി.കമല്ഹാസന് തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചിരിക്കുന്നത് .കമല്‍ഹാസനും അതുല്‍ തിവാരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.രാജ്്കമല് ഫിലിംസിന്റെ ബാനറില്‍ കമല്‍ഹാസനും സഹോദരന് ചാരുഹാസനുമാണ് നിര്‍മാണം നിർവഹിച്ചിരിക്കുന്നത് .വിശ്വരൂപത്തിന്റെ ആദ്യ ഭാഗത്തില്‍ അഭിനയിച്ച താരങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും എത്തുന്നത്.
കമൽഹാസൻ ചിത്രം വിശ്വരൂപം 2 ഇന്റെ ട്രെയിലർ പുറത്തിറങ്ങി
Related Post
-
വൃദ്ധി വിശാലിന് പിറന്നാൾ ആശംസകളുമായി ‘അടവി’ പോസ്റ്റർ പുറത്ത്
2018, ഐഡന്റിറ്റി, കടുവ, സാറാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ബാലതാരം വൃദ്ധി വിശാൽ വീണ്ടും ശ്രദ്ധേയ വേഷവുമായി.…
-
ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’; സമുദ്രക്കനിയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്
ദുൽഖർ സൽമാൻ - സെൽവമണി സെൽവരാജ് ചിത്രം 'കാന്ത'; സമുദ്രക്കനിയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത് ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം…
-
വിജയ് ബാബുവും ലാലി പി എമ്മും കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദർ മേരി മേയ് രണ്ടിന്
പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം "മദർ മേരി" മേയ് രണ്ടിന് പ്രദർശനത്തിനെത്തുന്നു. വയനാട്, കണ്ണൂർ…