ഫഹദ് നായകനാകുന്ന വരത്തനിലെ ആദ്യഗാനം പുറത്തിറങ്ങി. നസ്രിയ പാടിയ ഗാനം ഫഹദിന്റെ പിറന്നാൾ ദിനത്തിലാണ് റിലീസ് ചെയ്തത്. അമൽ നീരദിന്റെ എഎൻപിയും ഫഹദിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസിം പ്രൊഡക്ഷൻസും ചേർന്നാണ് വരാത്തൻ നിർമിച്ചിരിക്കുന്നത്.
വരത്തനിലെ പാട്ടിനുപുറമെ ഒരു സ്പെഷ്യൽ കേക്കും നസ്രിയ പിറന്നാൾ ദിനത്തിൽ ഫഹദിനായി ഒരുക്കിയിരുന്നു.
ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ കുടുംബകഥയുമായി "ടീച്ചറമ്മ" എന്ന പരമ്പരയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു . ഒരു മികച്ച അധ്യാപികയായെങ്കിലും പരാജയപ്പെട്ട അമ്മയുടെ മനസികവ്യവഹാരങ്ങളിലൂടെ…