സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂര്‍ : സഞ്ജു ടീസര്‍ പുറത്തിറങ്ങി

sanju moviesanju movieനടൻ സഞ്ജയ് ദത്തിന്റെ ജീവിത കഥപറയുന്ന ചിത്രം ” സഞ്ജു “ന്റെ ടീസര്‍ പുറത്തിറങ്ങി. സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ വ്യത്യസ്ത വേഷങ്ങൾ അതേപോലെ തന്നെ രണ്‍ബീര്‍ ചിത്രത്തിൽ അവതരിപികുന്നു .ചില ലുക്കിൽ സഞ്ജയ് ദത്ത് തന്നെയാണോ എന്ന് സംശയിക്കും വിധമാണ് രണ്‍ബീര്‍ഇന്റെ മേക്ക്ഓവർ .രാജ്കുമാര്‍ ഹിറാനിയാണ് ചിത്രം സംവിധാനം ചെയുന്നത് .ജൂണ്‍ 29 ന് ചിത്രം  റിലീസ് ചെയ്യും

 

admin:
Related Post