ഷെയ്ൻ നിഗമും എസ്തർ അനിലും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഓളിന്‍റെ ടീസർ പുറത്തിറങ്ങി. ബാലതാരമായിരുന്ന എസ്തര്‍ നായികയായി എത്തുന്ന ചിത്രമാണ് ഓള്. ഷാജി എൻ കരുൺ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടിഡി രാമകൃഷ്ണന്റെയാണ് തിരക്കഥ.
കനി കുസൃതി, കാഞ്ചന, കാദംബരി ശിവായ, പി ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ന്യൂഡല്‍ഹി: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ എന്‍ഐഎയ്ക്ക് പരാതി. ഭീകരവാദത്തെ പ്രോത്സാഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി ശരത് ഇടത്തില്‍ ആണ് പരാതി…