ബാഹുബലി രണ്ടാം ഭാഗത്തിലെ പാട്ടുകളിൽ ഏറെ പ്രിയങ്കരമായത് കൃഷ്ണനെ കുറിച്ചുള്ള മുകില്‍ വര്‍ണാ മുകുന്ദ എന്ന് തുടങ്ങുന്ന ഗാനം . എം എം കീരവാണി എഴുതി ഈണമിട്ട കണ്ണാ നിദുരിഞ്ചരാ…എന്നു തുടങ്ങുന്ന ഗാനം പാടിയത് ശ്രീനിഥിയും വി.ശ്രീ സൗമ്യയും ചേർന്നാണ്. മലയാളി ഗായിക നയനാ നായരാണ് പാട്ടിന്റെ തമിഴ് വേർഷനാണ് കണ്ണാ നീ തൂങ്കടാ പാടിയത്. വളരെ മനോഹരമായ വരികളാണ് തമിഴിലും മലയാളത്തിലുമുള്ളത്. തമിഴിൽ കർക്കിയും മലയാളത്തിൽ മങ്കൊമ്പ് രാധാകൃഷ്ണനുമാണ് വരികളെഴുതിയത്.
മുകില്‍ വര്‍ണാ മുകുന്ദ : ബാഹുബലിയിലെ വിഡിയോ ഗാനം കാണാം
Related Post
-
ബ്രൈഡാത്തി; ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ ആദ്യ ഗാനം പുറത്ത്
https://youtu.be/Z-dbiNDb9s0?si=mNQdkBAEjG7pSlxD ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിലെ "ബ്രൈഡാത്തി" ഗാനം പുറത്ത്. ജസ്റ്റിൻ…
-
അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാള’നിലെ “കണ്ണാടി പൂവേ” വീഡിയോ ഗാനം പുറത്ത്
https://youtu.be/HYvn2CSMd-I?si=ylGcD62NLpiUr6D1 അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത 'എന്ന്…
-
രജനികാന്ത് – ടി ജെ ജ്ഞാനവേൽ ചിത്രം വേട്ടയ്യൻ ട്രെയ്ലർ പുറത്ത്; ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്
https://youtu.be/zPqMbwmGC1U?si=9rHlL1TGbhUm3dXF സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ രചിച്ച് സംവിധാനം ചെയ്ത വേട്ടയ്യൻ്റെ ട്രെയ്ലർ പുറത്ത്. മാസ്സ് ആക്ഷൻ…