“മാംഗല്യം തന്തുനാനേന” ട്രെയിലർ കാണാം.

Mangalyam ThanthunanenaMangalyam Thanthunanenaകുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന മാംഗല്യം തന്തുനാനേനയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ടോവിനോ തോമസ് ആണ് തന്റെ ഒഫീഷ്യൽ പേജിലൂടെ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടത്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക.

ഡോക്കുമെന്ററിയിലൂടെ ദേശീയ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ സൗമ്യ സദാനന്ദൻ ആണ് ചിത്രo സംവിധാനം ചെയ്തിരിക്കുന്നത്. യു ജി എം എന്റർടൈന്റ്‌മെന്റ്സിന്റെ ബാനറിൽ ഡോ സക്കറിയ തോമസ് , ആൽവിൻ ആന്റണി , പ്രിൻസ് പോൾ , എയ്ഞ്ചലീന മേരി ആന്റണി എന്നിവർ ചേർന്നാണ് നിർമ്മാണം.

 

admin:
Related Post