രൺബീർ കപൂറും കത്രീന കൈഫും അഭിനയിക്കു പുതിയ ചിത്രമാണ് ജഗ്ഗ ജസൂസ് .’ബര്‍ഫി’ യ്ക്ക് ശേഷം അനുരാഗ് ബാസു ഒരുക്കുന്ന ചിത്രമാണ് ജഗ്ഗ ജസൂസ്.പ്രണയബന്ധം അവസാനിപിച്ചതിനു ശേഷം രൺബീറും കത്രീനയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം എന്ന പ്രതേകതയും ഇതിനിനുണ്ട് .ജഗ്ഗ ജാസൂസി’ൽ 29പാട്ടുകൾ ആണുള്ളത് .ഇതിലെ രൺബീറിന്റെ കഥാപാത്രത്തിന് വിക്കുണ്ട്.പക്ഷെ പാട്ട് പാടുമ്പോൾ അയാൾക്ക് വിക്കില്ല .അതിനാൽ വികാരപ്രകടനത്തിന് അയാൾ ആശ്രയിക്കുന്നത് പാട്ടിനെയാണ്.കാണാതായ തന്റെ പിതാവിനെ തിരക്കിയിറങ്ങുന്ന ഡിറ്റക്ടീവ് ആയാണ് രണ്‍ബീര്‍ അഭിനയിക്കുന്നത് .അയാളുടെ സഹായിയാണ് കത്രീന കെയ്ഫ് അഭിനയിക്കുന്നത് .ജൂലൈ 14 ന് ചിത്രം തിയേറ്ററിലെത്തും.
കത്രീന കെയ്ഫ് രണ്‍ബീര്‍ കപൂർ ചിത്രം ജഗ്ഗ ജസൂസ്
Related Post
-
റാം ചരൺ- ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’ റിലീസ് 2025 ജനുവരി 10-ന്; കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ്
റാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' 2025 ജനുവരി 10 - ന് ആഗോള റിലീസായെത്തും. കേരളത്തിൽ…
-
അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ റിലീസ് ജനുവരി 10, 2025
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
-
സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്
https://youtu.be/CDa2o_c17lQ?si=wUZeapcmiVl-Dbm4 സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ…