പത്തനംതിട്ടയിലെ കോന്നിയിലേക്കു കണ്ണിനും കരളിനും ഹൃദ്യമായ കാഴ്ച്ചകൾ ആസ്വാദിച്ച് ഒരു യാത്ര പോകാം. കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കോന്നി ആന കൂട്ടില്‍ ആനസവാരി, കോന്നി-അടവി-ഗവി ടൂര്‍ പാക്കേജ്, 61 കിലോമീറ്റര്‍ തുറന്ന ജീപ്പില്‍ എട്ട് മണിക്കൂര്‍ വനയാത്ര തുടങ്ങിയവ ആസ്വദിക്കാം. നല്ല തണുത്ത പുഴവെള്ളത്തില്‍ സ്പര്‍ശിച്ച് കുട്ടസവാരി നടത്താം.
കോന്നിയില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരമാണ് അടവിയിലേക്കുള്ളത്. കോന്നി-പയ്യനാമണ്‍-തേക്കുംതോട് ട്ടിയിലാണ് അടവി. കോന്നി ഇക്കോ ടൂറിസം.
Contact Address:
The Secretary
District Tourism Promotion Council (DTPC)
Tourist Facilitation Centre
(Near Panchayathu Stadium),
Kozhenchery
PIN-689641
Phone (Office) : +91468-2311343
Mobile : +91 944 775 6113
Email: ptadtpc@yahoo.co.in
Dept. of Tourism,
Tourism Information Centre,
Collectorate, Pathanamthitta
Phone : +91468-2326409
Mobile : +91 702525221
Email : ddpta@keralatourism.org