സോഷ്യൽ നെറ്റ്വർക്കിലൂടെയുള്ള ഡാറ്റ ദുരുപയോഗം സംബന്ധിച്ച വിവാദങ്ങൾക്കിടയിൽ ഉപയോക്താക്കൾക്കായി പുതിയ സൗകര്യം ഒരുക്കി ഫേസ്ബുക്ക് .അൻറോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ ഫേസ്ബുക്ക് ആപ്പ് വഴി ഇനി മൊബൈൽ റീചാർജ് ചെയ്യാൻ സാധിക്കും . ഈ സൗകര്യം ലഭ്യമാകണമെങ്കിൽ ഫേസ്ബുക്ക് ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യണം . ഇൻസ്റ്റാൾ ചെയ്തതിനു ശേഷം നോട്ടിഫിക്കേഷൻ ഐക്കണിന് സമീപമുള്ള ഹാംബർഗർ ഐക്കണിൽ ക്ലിക്ക് ചെയ്ത് റീചാർജ് ഓപ്ഷൻ സെലക്ട് ചെയാം .ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും വഴി പയ്മെന്റ്റ് ചെയാവുന്നതാണ് . പയ്മെന്റ്റ് വാലറ്റിലേക്കുള്ള ഫേസ്ബുക്കിന്റെ ചുവടുവെപ്പാണ് ഇതെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത് .
ഫേസ്ബുക്ക് ആപ്പ് വഴി ഇനി മൊബൈൽ റീചാര്‍ജ് ചെയാം
Related Post
-
ആൻഡ്രോയിഡുകളെ വെല്ലാൻ കരുത്തുമായി ആപ്പിൾ; ഐഫോണ്‍ 16E പുറത്തിറക്കി
ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളെ നേരിടാനായി ആപ്പിള്‍ 16E പുറത്തിറക്കി ആപ്പിൾ. 599 ഡോളര്‍ വിലയുള്ള ഐഫോണ്‍ 16Eല്‍ ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാന്‍…
-
യാത്രയിൽ നിങ്ങൾക്ക് മൊബൈൽ നോക്കാൻ കഴിയുന്നില്ലേ? ആപ്പിൾ 18 അപ്ഡേറ്റ് നിങ്ങളെ സഹായിക്കും
https://youtu.be/Ao4XMocK87g യാത്രയ്ക്കിടെ വാഹനത്തിൽ മൊബൈൽ ഉപയോഗിക്കുമ്പോൾ അസ്വസ്ഥത അനുഭവിക്കുന്നവർക്കായി Apple പുതിയൊരു feature അവതരിപ്പിച്ചിരിക്കുന്നു. 'Vehicle Motion Cues' എന്നാണ്…
-
പുതിയ മോഡല്‍ ഉടൻ; 16 വരുന്നതിന് മുൻപ് ഡിസ്കൗണ്ടുമായി ആപ്പിൾ
ആരാധകര്‍ അവരുടെ പുതിയ ലോഞ്ചിനായി കാത്തിരിക്കുകയാണ് ആപ്പിള്‍. ഐഫോണ്‍ 16 ആണ് ഇനി പുറത്തിറങ്ങാനുള്ളത്. ആപ്പിള്‍ ഏറ്റവും പ്രതീക്ഷ വെക്കുന്ന…