കേംബ്രിഡ്ജ് അനലിറ്റിക്ക നിങ്ങളുടെ വിവരങ്ങള്‍ ചോർത്തിയിട്ടുണ്ടോ എന്നറിയാനുള്ള പുതിയ മാര്‍ഗവുമായി ഫേസ്ബുക്ക് .ഇത് ചെക്ക് ചെയ്യുന്നതിനായി ഫേസ്ബുക്ക് പുതിയ ഒരു ടൂൾ പുറത്തിറക്കി . ഈ ടൂൾ ഉപയോഗിച്ച് നിങളുടെ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവെച്ചിട്ടുണ്ടോ മനസിലാക്കാന്‍ സാധിക്കും.ടൂൾ ഉപയോഗിക്കാൻ ഇവിടെ ക്ലിക്ക് ചെയുക കൂടാതെ നിങ്ങള്‍ ഏതൊക്കെ ആപ്പുകളാണ് ഫേസ്ബുക്കിൽ ഉപയോഗിക്കുന്നത് എന്നും എന്തൊക്കെ വിവരങ്ങള്‍ ഈ ആപ്പ് വഴി ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്നും അറിയാൻ സാധിക്കും .
ഫേസ്ബുക്ക് ഡാറ്റാ ചോർച്ച : വിവരങ്ങള്‍ ചോർന്നിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാൻ പുതിയ ടൂൾ
Related Post
-
യാത്രയിൽ നിങ്ങൾക്ക് മൊബൈൽ നോക്കാൻ കഴിയുന്നില്ലേ? ആപ്പിൾ 18 അപ്ഡേറ്റ് നിങ്ങളെ സഹായിക്കും
https://youtu.be/Ao4XMocK87g യാത്രയ്ക്കിടെ വാഹനത്തിൽ മൊബൈൽ ഉപയോഗിക്കുമ്പോൾ അസ്വസ്ഥത അനുഭവിക്കുന്നവർക്കായി Apple പുതിയൊരു feature അവതരിപ്പിച്ചിരിക്കുന്നു. 'Vehicle Motion Cues' എന്നാണ്…
-
പുതിയ മോഡല്‍ ഉടൻ; 16 വരുന്നതിന് മുൻപ് ഡിസ്കൗണ്ടുമായി ആപ്പിൾ
ആരാധകര്‍ അവരുടെ പുതിയ ലോഞ്ചിനായി കാത്തിരിക്കുകയാണ് ആപ്പിള്‍. ഐഫോണ്‍ 16 ആണ് ഇനി പുറത്തിറങ്ങാനുള്ളത്. ആപ്പിള്‍ ഏറ്റവും പ്രതീക്ഷ വെക്കുന്ന…
-
ഗഗൻയാൻ പദ്ധതിയിൽ ISROയുമായി ചേർന്ന് പ്രവർത്തിക്കാൻ ചർച്ചനടത്തി NeST ഗ്രൂപ്പിന്റെ SFO ടെക്നോളജീസ്
NEST ഗ്രൂപ്പിൻ്റെ മുൻനിര കമ്പനിയായ SFO ടെക്നോളജീസിൻ്റെ കാർബൺ റിഡക്ഷൻ സംരംഭം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാനും സ്പേസ്…