നടൻ വി.കെ.ശ്രീരാമൻ അന്തരിച്ചതായി വ്യാജ വാർത്ത
തിരുവനന്തപുരം: നടൻ വി.കെ.ശ്രീരാമൻ അന്തരിച്ചതായി സോഷ്യൽമീഡിയയിൽ വ്യാജപ്രചരണം. ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും ആണ് ശ്രീരാമൻ മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത്. വർത്തയെകുറിച്ച് വി.കെ.ശ്രീരാമനുമായി സംസാരിച്ചപ്പോൾ ജോലിയും…
7 വര്‍ഷങ്ങള്‍ ago