varapuzha case

വ​രാ​പ്പു​ഴ വീ​ടാ​ക്ര​മിച്ച കേസിൽ മൂ​ന്ന് പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി

കൊ​ച്ചി: വ​രാ​പ്പു​ഴ സ്വ​ദേ​ശി വാ​സു​ദേ​വ​ന്‍റെ വീ​ടാ​ക്ര​മി​ച്ച കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ൾ ആ​ലു​വ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. പ്ര​തി​ക​ളാ​യ വി​പി​ൻ, അ​ജി​ത്ത്, തു​ള​സീ​ദാ​സ് എ​ന്നി​വ​രാണ് കീ​ഴ​ട​ങ്ങി​യ​ത്.…