ThomasIsaac

ഇന്ധനവില വര്‍ധനക്ക് കാരണം കേന്ദ്രസര്‍ക്കാർ : ധനമന്ത്രി തോമസ് ഐസക്

ഇന്ത്യയിലെ ഇന്ധനവിലയിലുണ്ടാകുന്ന വര്‍ധനക്ക് കാരണം എണ്ണ കമ്പനികളല്ല, കേന്ദ്രസര്‍ക്കാരാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ത്യയിലെ കൂടുതൽ എണ്ണ കമ്പനികളും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും കമ്പനികളെ കുറ്റംപറയുന്നതിൽ കാര്യം ഇല്ലെന്നും തിരഞ്ഞെടുപ്പ് വരുമ്പോള്‍…