കർണാടക നിയമസഭാ സ്പീക്കറായി കെ.ആർ. രമേശ് കുമാർ
കർണാടക : കർണാടക നിയമസഭാ സ്പീക്കറായി കെ.ആർ. രമേശ് കുമാറിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. സ്പീക്കർ തെരഞ്ഞെടുപ്പിൽനിന്നു മുതിർന്ന ബിജെപി എംഎൽഎ എസ്. സുരേഷ്കുമാർ പിന്മാറിയതോടെയാണ് കോൺഗ്രസ്…
7 വര്‍ഷങ്ങള്‍ ago