അക്ഷയ്ക്കൊപ്പം സിനിമ ചെയ്യണമെന്നുണ്ട്, പക്ഷേ അഭിനയിക്കാത്തതിന് ഒരു കാരണമുണ്ട്; ഷാരൂഖ് ഖാൻ
ബോളിവുഡ് സൂപ്പർ താര നിരയിലുള്ള നടന്മാരാണ് ഷാരൂഖ് ഖാനും അക്ഷയ് കുമാറും. തന്റെ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിലും ഇരുവരും ഇടം നേടി. ഇരുവരും മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും…
