കല്യാൺ ജൂവലേഴ്‌സ് നാല് പ്രാദേശിക വിപണികൾക്കായി പുതിയ ബ്രാൻഡ് അംബാസിഡർമാരെ നിയമിച്ചു
കൊച്ചി : ഇന്ത്യയിലെ പ്രമുഖ ആഭരണബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് വിപണികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നാല് പ്രാദേശിക ബ്രാൻഡ് അംബാസിഡർമാരെ കൂടി നിയമിച്ചു. മഹാരാഷ്ട്രയിൽ പൂജ സാവന്ത് ,…
