gauri lankesh

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​യാ​ളി അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​യാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ർ​ണാ​ട​ക വി​ജ​യാ​പു​ര സ്വ​ദേ​ശി പ​ര​ശു​റാം വാ​ഗ്മോ​റെ​യാ​ണ് ക​ർ​ണാ​ട​ക പോലീസ് അറസ്റ്റ്…