drishyam second part

ദൃശ്യം രണ്ടാം ഭാഗം വരുന്നു

മോഹന്‍ലാലിന്റെ ഹിറ്റു ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നു . ജീത്തു ജോസഫ് തന്നെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം സംവിധാനംചെയുന്നത്…