ശരിക്കും ‘വിദേശി’ എത്തുന്നു : ആദ്യം 75 സെൽഫ് സർവ്വീസ് പ്രീമിയം കൗണ്ടറുകളിൽ
വിദേശമദ്യം എന്ന പേരിൽ കേരളത്തിലെ ബിവറേജസ് കോർപറേഷൻ വിൽപനകേന്ദ്രങ്ങളിൽ കൂടുതൽ വിറ്റുകൊണ്ടിരിക്കുന്നത് ഇന്ത്യ നിർമ്മിത ബ്രാൻഡുകളാണ് .എന്നാൽ ഈ മാസം മുതൽ വിദേശനിർമ്മിത വിദേശമദ്യം വിൽപനകേന്ദ്രങ്ങളിലെത്തിക്കാൻ തയാറെടുക്കുകയാണ് ബിവറേജസ് കോർപറേഷൻ.തുടക്കത്തിൽ കോർപറേഷന്‍റെ…
7 വര്‍ഷങ്ങള്‍ ago