chunang

ചുണങ്ങ് മാറാൻ

ചർമ്മത്തിൽ പൂപ്പല്‍ മൂലമുണ്ടാകുന്ന ഒരു രോഗമാണ് ചുണങ്ങ്. തുളസിയും പച്ച മഞ്ഞളും കഴുകി ചതച്ചു ചെറുനാരങ്ങാനീരിൽ അരച്ചു പേസ്റ്റാക്കി ചുണങ്ങിനുമേൽ തുടർച്ചയായി…