ദാസ്യപ്പണി ഗൗരവമുള്ള വിഷയം : മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷത്തുനിന്നും കെ.മുരളീധരൻ നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടിയായി പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്നും ഈ വിഷയത്തിൽ ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.…
7 വര്‍ഷങ്ങള്‍ ago