നിപാ വൈറസിന് കാരണം വവ്വാലല്ല
കോഴിക്കോട്: സംസ്ഥാനത്ത് ഭീതിപരത്തുന്ന നിപാ വൈറസിന് കാരണം വവ്വാലല്ലെന്ന് സ്ഥിരീകരണം.ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് വവ്വാലല്ല നിപാ വൈറസിന്റെ ഉറവിടം എന്ന് കണ്ടെത്തിയത് . രോഗം പടര്‍ന്നത് വവ്വാലിലൂടെയെന്നാണ്…
7 വര്‍ഷങ്ങള്‍ ago