വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരും : മന്ത്രി എം.എം. മണി
തിരുവനന്തപുരം : 7300 കോടിയുടെ കടബാധ്യതയുള്ളതുകൊണ്ട് വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി.നിരക്ക് വർധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലന്നും എല്ലാവരുടെയും സഹകരണമുണ്ടെകിൽ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകും…
7 വര്‍ഷങ്ങള്‍ ago