ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ നോർവെയുടെ മാഗ്നസ് കാൾസണിന് വീണ്ടും കിരീടം. കാൾസൻ തുടർച്ചയായ നാലാം തവണയാണ് കിരീടം സ്വന്തമാക്കുന്നത്. ടൈം ബ്രേക്കറിൽ അമേരിക്കയുടെ ഫാബിയനോ കരുവനയെ തകർത്താണ് മാാഗ്നസ്സ് കാൾസൻ കിരീടം സ്വന്തമാക്കിയത്. 2013 ൽ വിശ്വനാഥൻ ആനന്ദിനെ തോൽപ്പിച്ചാണ് ആദ്യമായി മാഗ്നസ്സ് ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയത്. 2014ലും 2016 ലും കാൾസൻ കിരീടം നിലനിർത്തിയിരുന്നു.
മാഗ്നസ് കാൾസൻ കിരീടം നിലനിർത്തി
Related Post
-
യുദ്ധത്തെ അനുകൂലിച്ചു , റഷ്യൻ താരത്തിന് വിലക്ക്
മോസ്കോ : റഷ്യൻ ജിംനാസ്റ്റിക്സ് താരം ഇവാൻ കുലിയാകിന് രാജ്യാന്തര ജിംനാസ്റ്റിക്സ് ഫെഡറേഷൻ ഒരുവർഷത്തെ വിലക്കേർപ്പെടുത്തി. ഇവാൻ ധരിച്ച യൂണിഫോമിൽ…
-
ബോക്സിങ്ങില്‍ അമിത് പങ്കലിന് സ്വര്‍ണം
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അമിത് പങ്കലിന് സ്വർണം. പുരുഷന്മാരുടെ 49 കിലോ വിഭാഗം ബോക്സിങ്ങില്‍ ഉസ്ബക്കിസ്ഥാന്റെ ദുസ്മറ്റോവയെ അട്ടിമറിച്ചാണ് അമിത് വിജയം നേടിയത്.…