107 പേർ ഒപ്പിട്ട കത്തിൽ എവിടെയും മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ലാൽ പങ്കെടുത്താൽ ചടങ്ങിന്റെ ശോഭ കെടുമെന്ന വാദം തെറ്റാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മോഹൻലാലിനെ ചടങ്ങിൽ പങ്കെടുപ്പിക്കരുത് എന്ന രീതിയിലുള്ള പ്രചരണങ്ങൾക്കക്കിടയിലാണ് മന്ത്രി ബാലന്റെ ഈ പ്രതികരണം.