നടൻ മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവർത്തനം ചെറു വീഡിയോ ആയി ചിത്രീകരിച്ച് പ്രവർത്തകർ. മോഹൻലാൽ ആണ് തന്റെ സോഷ്യൽമീഡിയ പേജിലൂടെ വീഡിയോ പങ്കുവച്ചത്. പ്രളയബാധിതർക്കായുള്ള സാധനങ്ങൾ സംഭരിച്ച് വിതരണം ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്.
പ്രളയദുരിതാശ്വാസ പ്രവർത്തനം വിഡിയോ ആക്കി വിശ്വശാന്തി ഫൗണ്ടേഷൻ
Related Post
-
റാം ചരൺ- ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’ റിലീസ് 2025 ജനുവരി 10-ന്; കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ്
റാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' 2025 ജനുവരി 10 - ന് ആഗോള റിലീസായെത്തും. കേരളത്തിൽ…
-
അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ റിലീസ് ജനുവരി 10, 2025
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
-
സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്
https://youtu.be/CDa2o_c17lQ?si=wUZeapcmiVl-Dbm4 സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ…