നാലു വർഷത്തെ പ്രണയത്തിനു ശേഷം അനുഷ്ക കോഹ്ലിയ്ക്ക് സ്വന്തമായി. ഇറ്റലിയിലെ ടസ്കനിയിൽ നടന്ന വിവാഹ ചടങ്ങില്‍ വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ ക്ഷണിച്ചിരുന്നുള്ളു.
“എല്ലാവർക്കും നന്ദി. ഇനിയീ പ്രണയയാത്രയിൽ ഞങ്ങളൊന്നിച്ച്” എന്ന അടിക്കുറിപ്പോടെ കോഹ്ലി വിവാഹചിത്രം ട്വീറ്റ് ചെയ്തു. അങ്ങനെ ഏറെ നാള് നിലനിന്ന കോഹ്ലി അനുഷ്ക വിവാഹത്തിന്റെ അഭ്യൂഹങ്ങൾക്ക് വിരാമമായി.
കോഹ്ലി അനുഷ്ക വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക