തിരുവനതപുരം : സംസ്ഥാനത്തെ മന്ത്രിമാർക്കും വിവിഐപികൾക്കും സഞ്ചരിക്കാൻ ഇനി പുതിയ ആഢംബര കാറുകൾ . മന്ത്രിമാർക്കും വിവിഐപികൾക്കും ഉള്ള വാഹനം വാങ്ങാനുള്ള ചുമതല ടൂറിസം വകുപ്പിനാണ് . 35 ആഢംബര കാറുകളാണ് വാങ്ങിയത്. 24 ഇന്നോവ ക്രിസ്റ്റയും 14 അൾട്ടിസ് കാറുകളുമാണ് ടൂറിസം വകുപ്പ് വാങ്ങിയത്. 28 ലക്ഷം രൂപയാണ് ഒരു ഇന്നോവയുടെ വില 16 ലക്ഷം രൂപയാണ് അൾട്ടിസിന്റെ വില .മന്ത്രിമാര്‍ ആഢംബരം കുറക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശമെങ്കിലും വാഹനങ്ങളുടെ കാര്യത്തില്‍ ആഢംബരം കുറയ്ക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. വി.എസ്. അച്യുതാന്ദന് ഇതുവരെ പുതിയ കാർ ആവിശ്യപെട്ടിട്ടില്ല .ആവിശ്യപെട്ടാൽ അദ്ദേഹത്തിനും നൽകാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം .
സംസ്ഥാനത്തെ വിവിഐപികൾക്ക് 10 കോടി ചിലവിൽ ആഢംബര കാറുകൾ
Related Post
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…
-
നടൻ ബാല മൂന്നാമതും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി, ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലായാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്,…