മദ്യപിച്ചിരുന്ന ധ്രുവ് അമിത വേഗതയിൽ വാഹനം ഓടിച്ചതാണ് അപകടകാരണം എന്നാണ് റിപ്പോർട്ടുകൾ. അമിത വേഗത്തില്‍ വണ്ടിയോടിച്ചതിനും മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കിയതിനുo അടയാര്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ ആദ്യഘട്ടത്തില്ധ്രുവ് മദ്യപിച്ചോയെന്ന പരിശോധന പൊലീസ് നടത്തിയില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.