ദർശനം നടത്താതെ മടങ്ങില്ല: തൃപ്തി ദേശായി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് ശക്തമായ പ്രതിഷേധം നടക്കവെ ദർശനം നടത്താതെ തിരിച്ചു പോവില്ലെന്ന് കടുത്ത നിലപാടിൽ തൃപ്തി ദേശായി. ഇന്ന് ദർശനം സാധിച്ചില്ലെങ്കിൽ കേരളത്തിൽ തങ്ങുമെന്നും തൃപ്തി ദേശായി.പുലർച്ചെ 4:40 ഓടു കൂടെയാണ് തൃപ്തി ദേശായിയും ആറംഗം സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത് അതിനകം തന്നെ പ്രതിഷേധവുമായി അയ്യപ്പഭക്തർ വിമാനത്താവളത്തിന് പുറത്ത്  തടിച്ചുകൂടിയിരുന്നു.

thoufeeq:
Related Post