ലോക്സഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിന് സി പി എം.നീക്കുപോക്കിന് സി പി എം കേന്ദ്ര കമ്മിറ്റി അനുമതി നൽകി. സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കില്ല. വിട്ടുവീഴ്ചയ്ക്ക് തയ്യാറായി കോൺഗ്രസ്സും. ഏഴു സീറ്റിലെങ്കിലും നീക്കുപോക്കിന് ധാരണ ഉണ്ടാകും.
കോൺഗ്രസുമായി നീക്കു പോക്ക്
Related Post
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധനഗ്നയാക്കി ഫോട്ടോയെടുത്തു; മല്ലു ജെ.ഡി മുകേഷ് നായർ അകത്തേക്ക്
തിരുവനന്തപുരം: വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്.…
-
‘വിന് സി പങ്കുവച്ച അനുഭവങ്ങളാണ് എനിക്കും പറയാനുള്ളത്; വളരെ രൂക്ഷമായ ലൈംഗികച്ചുവയോടെയാണ് ഷൈന്‍ സംസാരിച്ചത്; ഷൈൻ ടോം ചാക്കോയ്ക്കെതിരെ അടുത്ത നടി
കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒന്നിന് പിറകേ ഒന്നായി കുരുക്ക്. താരം ലൈഗിക ചുവയോടെ സംസാരിച്ചെന്ന് ആരോപിച്ച് മറ്റൊരു…
-
അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ അവർ തോക്കുകൊണ്ട് തലയിൽ വച്ചു; മക്കളുടെ കരച്ചിൽ കണ്ടപ്പോൾ വിട്ടയച്ചു; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ
കൊച്ചി: ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമ വിവരിക്കുകയാണ് കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ. നിറതോക്കിൽ നിന്ന് തനിക്ക് ലഭിച്ച രണ്ടാം ജന്മത്തേക്കുറിച്ചും അവർ…