പുസ്തക രചനയിൽ ചട്ടലംഘനം എന്ന ആരോപണത്തിന് ചീഫ് സെക്രട്ടറിക്ക് മറുപടിയുമായി ജേക്കബ് തോമസ്.അറിയിക്കേണ്ടവരെ അറിയിച്ച ശേഷമാണ് പുസ്തക രചന നടത്തിയതെന്നും . ചട്ടലംഘനം എന്ന ആരോപണം നിലനിൽക്കില്ലെന്നും . തന്റെ പുസ്തകം ആത്മകഥാ വിഭാഗത്തിൽ പെട്ട ഒരു സാഹിത്യകൃതിയാണെന്നും . സാഹിത്യ രചനക്ക് അനുമതി ആവശ്യമില്ലെന്നും ജേക്കബ് തോമസ് മീഡിയവൺ എന്ന ചാനലിന് കൊടുത്ത ഇന്റർവ്യൂവിൽ പറഞ്ഞു .ആത്മകഥ എന്നുപറയുമ്പോൾ 30 വര്‍ഷത്തെ തന്റെ സര്‍വ്വീസ് ജീവിതവും അതിന്റെ ഭാഗമാകുന്നത് സ്വാഭാവികമാണെന്നും രണ്ടാം ഭാഗത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുണ്ടാകുമെന്നും പുതിയ പുസ്തകത്തിന്റെ രചനയിലാണെന്നും അദ്ദേഹം പറഞ്ഞു .
പുസ്തക രചനയിൽ ചട്ടലംഘനം : ചീഫ് സെക്രട്ടറിക്ക് മറുപടിയുമായി ജേക്കബ് തോമസ്
Related Post
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…
-
നടൻ ബാല മൂന്നാമതും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി, ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലായാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്,…