ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കം പരിഹരിക്കാൻ കൊച്ചിയിൽ മധ്യസ്ഥ ചർച്ച.മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മധ്യസ്ഥതയിലായിരുന്നു ചർച്ച. മെത്രാപൊലീത്തമാർ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്തിരുന്നു.
സഭയുടെ തർക്കം പരിഹരിക്കാൻ മധ്യസ്ഥ ചർച്ച
Related Post
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ട കമ്മീഷനിങ്ങിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാന നഗരിയിൽ എത്തി. എട്ട് മണിയോടെ വിമാനമിറങ്ങിയ അദ്ദേഹം…
-
രാജേഷ് രവീന്ദ്രന് മുഖ്യവനം മേധാവിയായി ചുമതലയേറ്റു
സംസ്ഥാനത്തെ മുഖ്യവനം മേധാവിയായി രാജേഷ് രവീന്ദ്രന് ചുമതലയേറ്റു. എറണാകുളം പാലാരിവട്ടം സ്വദേശിയായ രാജേഷ് രവീന്ദ്രന് 1995 ബാച്ച് ഇന്ത്യന്‍ ഫോറസ്റ്റ്…
-
പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രികൻ പാക് മുൻ പാരാ കമാന്റോ: ഭീകരൻ ഹാഷിം മൂസ സൈന്യത്തിൽ നിന്ന് തീവ്രവാദത്തിലേക്ക് എത്തിയത്; അടിവേര് പിഴുതെറിയുമെന്ന് ഇന്ത്യ
ഡൽഹി: പഹൽഗാം കൂട്ടക്കൊലയ്ക്ക് പിന്നിലെ പാകിസ്ഥാൻ ഭീകരൻ ഹാഷിം മൂസ പാകിസ്ഥാൻ സൈന്യത്തിന്റെ പ്രത്യേക സേനയിലെ മുൻ പാരാ കമാൻഡോ…