യുവതി പി.കെ. ശശിക്കെതിരെ നൽകിയ പരാതിയിൽ തുടര്‍നടപടി സ്വീകരിക്കാന്‍ കേരളഘടകത്തിന് അദ്ദേഹം നിര്‍ദേശം നല്‍കി. എത്രയും വേഗം റിപ്പോർട്ട നൽകാൻ സംസ്ഥാന ഘടകത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ പി.കെ.ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് പ്രകാശ് കാരാട്ടും മന്ത്രി എ.കെ. ബാലനും ഡിവൈഎഫ്ഐയ്ക്ക് പരാതി കിട്ടിയിട്ടില്ലെന്ന് എം.സ്വരാജ് എം.എല്‍.എയും പ്രതികരിച്ചത്.