ശബരിമലയിൽ ശിവമണിയുടെ സംഗീതാർച്ചന നടപ്പന്തലിലെ സ്റ്റേജിൽ നടത്താനാകില്ല. നിരോധനാജ്ഞ തുടർന്നാണ് നടപടി. മരാമത്ത് കോംപ്ലസിലെ വിരിവെപ്പ് കേന്ദ്രത്തിലാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. എല്ലാവരും വലിയ നടപ്പന്തലിലാണ് സംഗീത ആർച്ച നടത്തിയിരുന്നത്. നാളെ രാവിരെ ആറരയ്ക്കാണ് ശിവമണിയുടെ സംഗീതാർച്ചന. തിരുമുറ്റവും വലിയ നടപ്പന്തലും നിയന്ത്രിത മേഖലയെന്ന് പോലീസ് അറിയിച്ചു.
ശബരിമല നടപ്പന്തലിൽ ശിവമണിക്കും വിലക്ക്
Related Post
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…
-
നടൻ ബാല മൂന്നാമതും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി, ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലായാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്,…