ശബരിമലയെ കലാപഭൂമി ആക്കാൻ സംഘപരിവാർ ശ്രമിക്കുന്നു : മുഖ്യമന്ത്രി പിണറായി വിജയൻ

ശബരിമലയെ കലാപഭൂമി ആക്കാനാണ് സംഘപരിവാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി. വിശ്വാസങ്ങൾ സംരക്ഷിക്കാനല്ല വിശ്വാസികളെ ആക്രമിക്കുകയും ആചാരങ്ങൾ ലംഘിക്കുകയുമാണ് അവർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംഘപരിവാർ നേതാക്കൾ തന്നെ പതിനെട്ടാം പടി കയറി ആചാരലംഘനങ്ങൾ നടത്തിയ സാഹചര്യത്തിലാണിത്.

thoufeeq:
Related Post