അയോധ്യ വിഷയത്തിൽ നരേന്ദ്ര മോദിയുടെ നിലപാടിൽ ആർഎസ്എസിന് അതൃപ്തി. കോടതി വിധിക്കു ശേഷം ഓർഡിനൻസ് എന്ന മോദിയുടെ നിലപാടാണ് ആർഎസ്എസ് തള്ളിയത്.രാമക്ഷേത്രമെന്ന വാഗ്ദാനം പാലിക്കാനാണ് ജനം ബിജെപിക്ക് ഭൂരിപക്ഷം നൽകിയതെന്നും ഈ സർക്കാരിന്റെ കാലത്തു തന്നെ ക്ഷേത്രം നിർമിക്കണമെന്നും ദത്താത്രേയ ഹൊസബളെ പറഞ്ഞു.
ആർഎസ്എസിന് അതൃപ്തി വെളിപ്പെടുത്തി
Related Post
-
കാലവർഷം കേരളത്തിൽ മെയ് 27-ന് എത്താൻ സാധ്യത
2025-ലെ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) മെയ് 13-ഓടെ തെക്കൻ ആൻഡമാൻ കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകളുടെ ചില…
-
ഇനി ലുലുവിൽ മാമ്പഴക്കാലം: ലുലു മാംഗോ ഫെസ്റ്റിന് തുടക്കമായി
കൊച്ചി: മാമ്പഴങ്ങളുടെ ഉത്സവകാലവുമായി ലുലു മാംഗോ ഫെസ്റ്റിന് തുടക്കമായി. വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത 40 ലധികം വരുന്ന…
-
ഫിക്കി യുടെ അറബ് കൗൺസിൽ ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ വീണ്ടും തിരഞ്ഞെടുത്തു
കൊച്ചി; ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യുടെ അറബ് കൗൺസിൽ ചെയർമാനായി…