സി പി എം നേതാവ് സൈമൺ ബ്രിട്ടോ (64) അന്തരിച്ചു.കേരള ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഇരയായി ജീവിച്ചു തീർത്ത ഒരു വ്യക്തിത്തമായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പന്ത്രണ്ടാം നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു സൈമൺ ബ്രിട്ടോ. എസ്എഫ്ഐ നേതാവായിരിക്കെ കെ എസ് യു പ്രവർത്തകരുടെ കുത്തേറ്റ് അരയ്ക്ക് താഴെ തളർന്നു ദീർഘകാലമായി വീൽ ചെയറിലായിരുന്നു ജീവിതം മുഴുവനും. അദ്ദേഹം ഒരു എഴുത്തുകാരൻ കൂടി ആയിരുന്നു.രണ്ട് നോവലുകൾ രചിച്ചിട്ടുണ്ട്. തളരാത്ത പോരാട്ട വീര്യത്തിന്റെ പ്രതീകമായിരുന്നു ബ്രിട്ടോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എസ് എഫ് ഐ യുടെ സൈമൺ ബ്രിട്ടോ ചക്രകസേരയിൽ ഇനി ഉണ്ടാവില്ല
Related Post
-
ഫാം ഹൗസിൽ നിന്ന് പുറത്തേക്കിറങ്ങിയ ബോചെയെ പിടികൂടിയത് പൊലീസ് വളഞ്ഞിട്ട് ; പിന്നാലെ വയനാട് പൊലീസ് ക്യാമ്പിലേക്ക് ; കൊച്ചിയിലേക്കുള്ള യാത്ര അതീവ സുരക്ഷയിൽ; ബോച്ചെയല്ല ബോ !ച്ചേ !യെന്ന് മലയാളികൾ
കൊച്ചി: ബോബി ചെമ്മണ്ണരൂമായി അന്വേഷണ സംഘം ഉച്ചയോടെ കൊച്ചിയിൽ എത്തും. നടി ഹണി റോസിന്റെ പരാതിയിൽ വ്യക്തിഹത്യ, സൈബർ അധിക്ഷേപം…
-
50 ശതമാനം വിലക്കിഴിവില്‍ ലുലു മാളിൽ ഷോപ്പിങ് മാമാങ്കം :41 മണിക്കൂര്‍ നോൺ സ്റ്റോപ്പ് ഷോപ്പിങ് 11, 12 തിയതികളിൽ,ലുലുവിൽ ജനുവരി 19 വരെ എൻഡ് ഓഫ് സീസൺ സെയിൽ നീണ്ടുനിൽക്കും*
കൊച്ചി: ആകര്‍ഷകമായ കിഴിവുകളുമായി കൊച്ചി ലുലുമാളില്‍ ലുലു ഓൺ സെയിലും ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫേഷൻ സ്റ്റോർ, ലുലു…
-
അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതി 18 വർഷത്തിന് ശേഷം പിടിയിൽ
കൊല്ലം: അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളെ 18 വർഷത്തിനുശേഷം സിബിഐ പിടികൂടി. മുൻ സൈനികരായിരുന്ന അഞ്ചൽ സ്വദേശി…