പി.കെ.ശ്യാമള രാജിസന്നദ്ധത പാർട്ടിയെ അറിയിച്ചതായി എം.വി.ജയരാജൻ. അന്വേഷണത്തിനൊപ്പം പാർട്ടിയും കാര്യങ്ങൾ പരിശോധിക്കും. തനിക്ക് വീഴ്ച സംഭവിച്ചത് ശ്യാമള പാർട്ടിയോട് സമ്മതിച്ചിരുന്നു. പി.കെ.ശ്യാമളയ്ക്ക് അധ്യക്ഷയെന്ന നിലയിൽ ഉദ്യോn സ്ഥരെ നിയന്ത്രിക്കാനായില്ലെന്നും രാജിക്കാര്യത്തിൽ സംസ്ഥാന സമിതി തീരുമാനമെടുക്കുമെന്നും ബീനയുടെ പരാതിയിൽ അന്വേഷിച്ച് കൃത്യമായ നടപടിയെടുക്കുമെന്നും ജയരാജൻ അറിയിച്ചിരുന്നു.
രാജിസന്നദ്ധത അറിയിച്ച് പി.കെ.ശ്യാമള
Related Post
-
ഫിക്കി യുടെ അറബ് കൗൺസിൽ ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ വീണ്ടും തിരഞ്ഞെടുത്തു
കൊച്ചി; ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യുടെ അറബ് കൗൺസിൽ ചെയർമാനായി…
-
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; . 99.5 ശതമാനം വിജയം
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 424583 കുട്ടികൾ ഉപരി പഠനത്തിന്…
-
പാക് ആക്രമണങ്ങളിൽ നിന്ന് രാജ്യത്തിന് കവചമൊരുക്കിയ ‘സുദർശൻ ചക്ര’; ഇവൻ റഷ്യ ഇന്ത്യക്ക് സമ്മാനിച്ച വജ്രായുധം
പാക് ആക്രമണങ്ങളിൽ നിന്ന് രാജ്യത്തിന് കവചമൊരുക്കിയ ‘സുദർശൻ ചക്ര’. ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ തിരിച്ചടികളിൽ നിന്ന്…