ന്യൂഡൽഹി: വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹസ്വകാല വായ്പയുടെ പലിശ നിരക്ക് റിസേർവ് ബാങ്ക് വീണ്ടും കൂട്ടി. റിപ്പോ നിരക്ക് 0.35 ശതമാനം ഉയർത്തി 6.25 ശതമാനമാക്കി. ഭവന, വാഹന, വ്യക്തിഗത വായ്പയുടെ പലിശ ബാങ്കുകൾ കൂട്ടും. പ്രതിമാസ തിരിചടവോ (ഇ എം ഐ ) തിരിച്ചടവ് കാലയളവോ വർധിക്കും. നാണ്യപെരുപ്പം ഉയരുന്നതായും നാണ്യപെരുപ്പം നിയന്ത്രിക്കനാണ് വർധനയെന്നും റിസേർവ്വേ ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വിലയിരുത്തി.
റിപ്പോ നിരക്ക് കൂട്ടി
Related Post
-
ജന്മനാ വൈകല്യം ബാധിച്ച ജസീമിന് നല്കിയ വാക്ക് പാലിച്ച് എം.എ യൂസഫലി; വീട്ടിലെത്തി പുതിയ ഇലക്ട്രിക് വീല്‍ ചെയര്‍ കൈമാറി
ആലപ്പുഴ: ജന്മനാ വൈകല്യം ബാധിച്ച ജസീമിന് നല്കിയ വാക്ക് പാലിച്ച് എം.എ യൂസഫലി. ഒരു ഇലക്ട്രിക്ക് സ്കൂട്ടര്‍ വേണമെന്ന ജസീമിന്റെ…
-
ക്ഷീരകർഷകർക്ക് സമ്മാനമായി മലപ്പുറത്തെ മിൽമ ഡയറിയും മിൽക്ക് പൗഡർ ഫാക്ടറിയും നാടിന് സമർപ്പിച്ചു; ആദ്യ ഓർഡർ ലുലുവിന്
മലപ്പുറം: ക്ഷീരകർഷകർക്ക് സമ്മാനമായി മലപ്പുറത്തെ മിൽമ ഡയറിയും മിൽക്ക് പൗഡർ ഫാക്ടറിയും നാടിന് സമർപ്പിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത…
-
സുഗതകുമാരി നവതി ആഘോഷ സമാപനം ആറന്മുളയില്: രാജ് നാഥ് സിംഗ് ഉത്ഘാടനം ചെയ്യും
തിരുവനന്തപുരം:പ്രകൃതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തര പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരിയുടെ നവതി സമാപന ആഘോഷങ്ങള്‍ ജനുവരി 19 മുതല്‍ 22 വരെ…