നെയ്യാറ്റിൻകര സനലിലെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഒളിവിൽ പോയി മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നേരത്തെ തന്നെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എസ് പി ആന്റണിക്കാണ് അന്വേഷണ ചുമതല.
സനൽ കൊലക്കേസ്: ഡിവൈഎസ്പി ഹരികുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
Related Post
-
ആദിവാസി ഉന്നതികളില്‍ ലഹരി നിര്‍മാര്‍ജന യജ്ഞവുമായി വനം-എക്സൈസ് വകുപ്പ്
സംസ്ഥാനത്തെ ആദിവാസി ഉന്നതികളില്‍ ലഹരി നിര്‍മാര്‍ജന യജ്ഞവും ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളും വനം വകുപ്പും എക്സൈസ് വകുപ്പും ചേര്‍ന്ന്…
-
നാടിനെ ഞെട്ടിച്ച കോട്ടയം തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകം; മുഖ്യപ്രതി പൊലീസ് വലയിലായെന്ന് സൂചന; മകൻ മരിച്ചതും ദുരൂഹ മരണത്തിൽ
കോട്ടയം: നാടിനെ ഞെട്ടിച്ച കോട്ടയം തിരുവാതുക്കലിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതി കസ്റ്റഡിയിലെന്ന് സൂചന. വ്യവസായി വിജയ കുമാറിനേയും ഭാര്യ മീരയേയുമാണ്…
-
ഇങ്ങനെ കൂടല്ലേ പൊന്നേ! പവന് 74,320 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ…