ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ചെറുമകന്‍ ഹാരി വിവാഹിതനായി. വിന്‍സര്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. നടി മേഗന്‍ മാര്‍ക്കിളാണ് വധു. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ വിന്‍സര്‍ കൊട്ടരത്തിലെ സെന്‍ര് ജോര്‍ജ് ചാപ്പലിലായിരുന്നു വിവാഹം. ഹോളിവുഡ് താരങ്ങളുള്‍പ്പെടെയുള്ള നിരവധി സെലിബ്രിറ്റികൾ വിവാഹത്തിൽ പങ്കെടുത്തു. ദീര്‍ഘനാള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
ന്യൂഡല്‍ഹി: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ എന്‍ഐഎയ്ക്ക് പരാതി. ഭീകരവാദത്തെ പ്രോത്സാഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി ശരത് ഇടത്തില്‍ ആണ് പരാതി…