തമിഴ് രാഷ്ട്രീയത്തില്‍ നിർണ്ണായക വഴിത്തിരിവ്. മന്ത്രിസഭ രൂപീകരിക്കുന്നതിന് ഗവർണർ എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവ് ഇ പളനിസാമിയെ ക്ഷണിച്ചതായാണ് വിവരം. പളനിസ്വാമിയുടെ സത്യപ്രതിജ്ഞ ഇന്ന് തന്നെഉണ്ടാകും എന്നാണ് റിപോർട്ടുകൾ . വൈകിട്ടോടെ പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്നാണ് സൂചന. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് സർക്കാർ ഉണ്ടാക്കാൻ പളനിസ്വാമിയെ ക്ഷണിച്ചതെന്നും സൂചനയുണ്ട്. മന്ത്രിസഭാംഗങ്ങളുടെ പട്ടിക പളനിസ്വാമി ഗവർണർക്ക് കൈമാറും. പളനിസ്വാമിക്ക് 124 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് സൂചന. പനീർശെല്‍വത്തെ അനുനയിപ്പിക്കാനും നീക്കമുണ്ട്.
പനീർശെല്‍വത്തിന് തിരിച്ചടി : പളനിസ്വാമി അധികാരത്തിലേക്ക്
Related Post
-
32 വർഷമായി കിടപ്പിലായ ഇക്ബാലിന്റെ ദുരിത വാർത്ത എം.എ യൂസഫലി കണ്ടു; ധനസഹായം കൈമാറിയത് ശരവേഗത്തിൽ
ആലപ്പുഴ ∙ വാഹനാപകടത്തിൽ നട്ടെല്ലിനേറ്റ പരുക്കുമൂലം 32 വർഷമായി ദുരിതജീവിതം നയിക്കുന്ന ഇക്ബാലി (59) ന് സഹായഹസ്തമേകി ലുലു ഗ്രൂപ്പ്…
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…