രക്ഷാപ്രവര്‍ത്തന കേന്ദ്രം ഇനി കൊച്ചി

ഓഖി ചുഴലിക്കാറ്റില്‍ അകപ്പട്ടവരെ കണ്ടെത്തുന്നതിനുള്ള തിരച്ചിലിന് ഇനിം കൊച്ചി കേന്ദ്രമാകും. വേഗത്തിലുള്ള പ്രവര്‍ത്തനത്തിനാണ് തിരച്ചില്‍ കേന്ദ്രം കൊച്ചിയിലേക്ക് മാറ്റുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക് പുറപ്പെടും.

അതേസമയം കൊച്ചിയില്‍ന്നു പുറപ്പെട്ട 3 ബോട്ടുകള്‍ ലക്ഷദീപിലെ ബിന്ദ്രയില്‍  തിരിച്ചെത്തി. 32 മത്സ്യ തൊഴിലാളികളാണ് ഇന്ന് രക്ഷപെട്ടെതിയത്.

admin:
Related Post