കൊച്ചിയിലെ ഷോപ്പിങ് സെന്ററായ ഒബറോൺ മാളിൽ വൻ തീപിടിത്തം. നാലാം നിലയിൽ പ്രവര്‍ത്തിക്കുന്ന ഫുഡ് കോർട്ടിൽ നിന്നാണ് തീപിടിത്തമുണ്ടായത്. ഇവിടം പൂർണമായും കത്തി നശിച്ചു. തീയറ്ററിൽ സിനിമ കാണുകയായിരുന്നവരെ ഒഴിപ്പിച്ചു. മാളിനുള്ളില്‍ ആരും കുടുങ്ങിയിട്ടില്ലെന്നാണ് നിഗമനം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
കൊച്ചി ഒബ്റോണ്‍ മാളില്‍ തീപ്പിടുത്തം
Related Post
-
എം.എ.യൂസഫലിയുടെ വിഷുകൈനീട്ടം: ജെയ്സമ്മയ്ക്കും മകൾക്കും ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങാം
*15 ലക്ഷം രൂപ ചിലവിൽ പുതിയ വീട് നിർമ്മിച്ചു നൽകുമെന്ന് എം.എ.യൂസഫലി തൃശൂർ: ജീവിതദുരിതങ്ങളോട് പടവെട്ടി തോറ്റ വീട്ടമ്മയ്ക്കും മകൾക്കും…
-
കൊച്ചി – തായ്ലൻഡ് വിമാന സർവീസ് തുടങ്ങി എയർ ഏഷ്യ
കൊച്ചി - തായ്ലൻഡ് വിമാന സർവീസ് തുടങ്ങി എയർ ഏഷ്യ. കൊച്ചിയിൽ നിന്ന് ഫുക്കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസാണ് തുടങ്ങിയത്.…
-
ഈ വിഷുസദ്യ ലുലുവിലാകാം; കൈനിറയെ ഓഫറുമായി ലുലുവിൽ വിഷു സെയിൽ, കൈനീട്ടമായി എസി സ്വന്തമാക്കാം
കൊച്ചി: ഉപഭോക്താക്കൾക്ക് വിഷുകൈനീട്ടവുമായി ലുലുമാളിൽ വിഷു ഓഫർ സെയിൽ ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങൾക്കും പലവഞ്ജന സാധനങ്ങൾക്കും വിവിധതരം…