സർക്കാരിനെതിരെ ശബരിമല വിഷയത്തിൽ പ്രതികരണവുമായി എൻഎസ്എസ്.രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. യുവതീ പ്രവേശന പ്രശ്നത്തിൽ നവോത്ഥാനവുമായി ബന്ധമില്ല. സവർണ്ണരെയും അവർണ്ണരെയും വേർത്തിരിക്കുന്ന രീതിയാണ്, കൂടാതെ ജാതീയ വിഭാഗീയത ഉണ്ടാക്കുവാനും നിരീശ്വരവാദം നടപ്പാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത് എന്നും എൻഎസ്എസ്സ്. വാർത്താക്കുറിപ്പിലൂടെയാണ് എൻ എസ്എസ് സർക്കാരിനെതിരെയുള്ള പ്രതികരണം അറിയിച്ചത്.
സർക്കാരിനെതിരെ എൻഎസ്എസ് പ്രതികരണം
Related Post
-
32 വർഷമായി കിടപ്പിലായ ഇക്ബാലിന്റെ ദുരിത വാർത്ത എം.എ യൂസഫലി കണ്ടു; ധനസഹായം കൈമാറിയത് ശരവേഗത്തിൽ
ആലപ്പുഴ ∙ വാഹനാപകടത്തിൽ നട്ടെല്ലിനേറ്റ പരുക്കുമൂലം 32 വർഷമായി ദുരിതജീവിതം നയിക്കുന്ന ഇക്ബാലി (59) ന് സഹായഹസ്തമേകി ലുലു ഗ്രൂപ്പ്…
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…