നിർഭയ കേസിൽ നാല് പ്രതികളുടെയും വധ ശിക്ഷ സുപ്രിംകോടതി ശരി വച്ചു. കേസിൽ പുനഃ പരിശോധന വേണം എന്നാവിശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയാണ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്. നാല് കുറ്റവാളികളും ഒരു ദയയും അർഹിക്കുന്നില്ല വധ ശിക്ഷ റദ്ധാക്കൻ സാഹചര്യം ഇല്ലന്നും സുപ്രിംകോടതി പറഞ്ഞു.
എന്നാൽ നിർഭയ കേസിൽ വിധി നടപ്പാക്കാൻ താമസം ഉണ്ടാകുന്നതിനെതിരെ പല സ്ത്രീ സംഘടനകളും ആശങ്ക അറിയിച്ചു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…