ഇക്കൊല്ലത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ ജയിംസ്കുട്ടി ജേക്കബിന്റെ നേതൃത്വത്തിലുള്ള പള്ളാതുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ പായിപ്പാടൻ ചുണ്ടൻ ചാമ്പ്യൻമാരായി. ഗംഭീരവും വാശിയേറിയതുമായ മത്സരത്തിൽ ആലപ്പുഴ ബോട്ട്ക്ലബ് തുഴഞ്ഞ കാട്ടിൽ തേക്കേതിൽ രണ്ടാം സ്ഥാനവും യുണൈറ്റഡ് ബോട്ട്ക്ലബ്ബ് കൈനകരി തുഴഞ്ഞ ആയാപറമ്പ് മൂന്നാം സ്ഥാനത്തായും ഫിനിഷ് ചെയ്തു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നാലാം തവണയാണ് പായിപ്പാടൻ ട്രോഫി സ്വന്തമാക്കുന്നത്.
വിജയകൊടി പാറിച്ച് 66റാം മത് നെഹ്റു ട്രോഫിയിൽ പായിപ്പാടൻ ചുണ്ടൻ
Related Post
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…
-
നടൻ ബാല മൂന്നാമതും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി, ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലായാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്,…