കേരളത്തിൽ വീണ്ടും നിപ സ്ഥിതീകരിച്ചവേളയിൽ ജാഗ്രത നിർദ്ദേശവുമായി നടൻ മോഹൻലാൽ. “നിപ”വേണ്ടത് ഭയമല്ല ജാഗ്രതയാണ് ! നേരിടും ഒന്നായി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മോഹൻലാൽ ജാഗ്രത പോസ്റ്റർ പങ്കുവെച്ചത്.
“നിപ” ജാഗ്രത നിർദ്ദേശവുമായി നടൻ മോഹൻലാൽ
Related Post
-
വരയാടുകളുടെ കണക്കെടുപ്പിന് വിപുലമായ ഒരുക്കങ്ങൾ
ഇരവികുളം ദേശീയോദ്യാനം സ്ഥാപിതമായിട്ട് 50 വർഷം തികയുന്നതിന്റെ ഭാഗമായി, ഏപ്രിൽ 24 മുതൽ 27 വരെ കേരളവും തമിഴ്നാടും സംയുക്തമായി…
-
സന്ദീപിന്റെ ജീവിതദുരിതം എം.എ.യൂസഫലി കണ്ടു; വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി 10 ലക്ഷം കൈമാറി
ആലപ്പുഴ : വൃക്ക രോഗ ബാധിതനായി ജീവിതം വഴിമുട്ടിയ യുവാവിന് ചികിത്സാ സഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ…
-
എമ്പുരാനെതിരെ എന്‍ഐഎയ്ക്ക് പരാതി; തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആക്ഷേപം
ന്യൂഡല്‍ഹി: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ എന്‍ഐഎയ്ക്ക് പരാതി. ഭീകരവാദത്തെ പ്രോത്സാഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി ശരത് ഇടത്തില്‍ ആണ് പരാതി…