മാസ്റ്റർ പീസിന്റെ കളക്ഷൻ റിപ്പോർട്ട് മമ്മൂട്ടി തന്നെ തന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്ത് വിട്ടു .ആദ്യ മൂന്ന് ദിവസം കൊണ്ട് ചിത്രം പത്ത് കോടി ക്ലബ്ബിൽ കയറി .വ്യാഴം , വെള്ളി , ശനി ദിവസങ്ങളിലെ കളക്ഷൻ വഴിയാണ് ചിത്രം പത്ത് കോടി ക്ലബ്ബിൽ കയറിയത് .മമ്മൂട്ടിയുടെ ഈ വർഷത്തെ രണ്ടാമത്തെ മെഗാ ഹിറ്റാണ് മാസ്റ്റർ പീസ്
മാസ്റ്റർ പീസ് പത്ത് കോടി ക്ലബ്ബിൽ
Related Post
-
“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ
സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീർ അത്താവറിന്റെ കൊറഗജ്ജ ദൈവത്തെക്കുറിച്ചു പറയുന്ന ചിത്രം "കൊറഗജ്ജ" ഷൂട്ടിംഗ് പൂർത്തിയാക്കി…
-
ക്ലീൻ അഡൾട്ട് കോമഡി ചിത്രം ‘പെരുസ്’ മാർച്ച് 21 മുതൽ റിലീസിനെത്തുന്നു
കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ 'പെരുസ്' മാർച്ച് 21 മുതൽ റിലീസിനെത്തുന്നു. ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം…
-
മദർ മേരി ചിത്രീകരണം പൂർത്തിയായി
മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ഫർഹാദ്, ഹത്തിക്ക് റഹ്മാൻ എന്നിവർ ചേർന്ന് നിർമ്മിച്ച്, എ ആർ വാടിക്കൽ രചനയും സംവിധാനവും…